Actor Vijay cycles to TN polling booth to cast his vote<br />തമിഴ്നാട്ടില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. നടന്മാരായ വിജയും സൂര്യയും വോട്ട് രേഖപ്പെടുത്തി.നടന്‍ വിജയ് വോട്ട് നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബുത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. സൈക്കിളിലാണ് വിജയ് വോട്ട് രേഖപ്പെടുത്താനായി എത്തിയത്<br /><br /><br />